അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് ഏറ്റവും വലിയ തെറ്റായിരുന്നെന്ന് മുലായംസിംഗ്
സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്കാന് അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം...