എ വി ടി ഭൂമിയില്‍ മരംമുറിക്ക് അനുമതി നല്‍കിയതിനെതിരെ സമ്മര്‍ദ്ദം
കൈയ്യേറിയ ഭൂമി സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നതെന്ന് വി എം സുധീരന് പ്രതികരിച്ചു.എ വി ടി ഭൂമിയില്‍ മരംമുറിക്ക് അനുമതി നല്കിയ ഹൈകോടതി വിധിക്കെതിരെ...