Light mode
Dark mode
2018 മുതൽ ഫ്ലാറ്റിലെ സൈനിക കുടുംബങ്ങളാണ് ഭൂമിയുടെ നികുതിയടക്കുന്നത്
സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി 200 കോടി മുതൽ മുടക്കി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്