Light mode
Dark mode
1949-ൽ രാം ലല്ല വിഗ്രഹം ബാബരി മസ്ജിദിൽ വച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ഡസനിലധികം കേസുകളുള്ള ഗ്യാന്‍വാപി പ്രശ്നം പ്രാദേശിക പ്രശ്നമായി തന്നെ അവസാനിക്കുന്നതിന് പകരം, അതിനെ ദേശീയ പ്രശ്നമാക്കി വര്‍ഗീയ വംശീയ ചിന്തകള്‍ക്ക് വഴിയൊരുക്കുക എന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്.
ഒരു വിരല്‍ പോലും അനക്കാന്‍ ഭരണകൂടം തയ്യാറാകാത്ത, പരമോന്നത കോടതി ഇടപെടുമ്പോഴും ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഭയപ്പെടുന്ന ഈ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് യഥാര്‍ഥത്തില്‍ ആരാണ്?
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ, എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസിൽ വിധി പറഞ്ഞത്.
ബാബരി പള്ളി നിലനിന്ന അതേ സ്ഥലത്താണ് 'രാമ ജന്മസ്ഥന്‍ എന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നതായി' കോടതി നിരീക്ഷിക്കുമ്പോള്‍ ബഹുജനങ്ങള്‍ക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ഇത് ബാധിക്കുന്നത്. ഇന്ത്യയിലെ...