Light mode
Dark mode
ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായ നിയമങ്ങളിലൊന്നായാണ് ബാക്ക് പാസ് റൂളിനെ കാണുന്നത്. കാരണം അനാവശ്യമായ ടൈം വേസ്റ്റിങ് കളഞ്ഞ് ഫുട്ബോളിനെ കുറച്ചുകൂടി ആകർഷകമാക്കുന്നതിൽ ഈ നിയമം പങ്കുവഹിച്ചിട്ടുണ്ട്....