'മത വിശ്വാസവും കമ്മ്യൂണിസവും സഞ്ചരിക്കുന്നത് ഇരു ധ്രുവങ്ങളില്‍'; സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി
'മുസ്ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും കെണി വലകള്‍ വിരിച്ചിട്ടുണ്ട്. അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് വിശ്വാസികള്‍ ആശ്രയിക്കേണ്ടത്'