Light mode
Dark mode
അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്നും ഹൈക്കോടതി
നടിയുടെ അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും കേസെടുത്തു
ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെയും ഡിജിപിക്ക് പരാതി നൽകി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായതിനു ശേഷം ടി.എച്ച് കോടമ്പുഴ എന്ന ഫിലിം ജേണലിസ്റ് മലയാള പ്രസിദ്ധീകരണങ്ങളില്‍ ഞങ്ങള്‍ക്ക് വ്യാപകമായ കവറേജ് നല്‍കിയെങ്കിലും, അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്...
'കുടുംബപുരാണത്തിൽ ' എന്റെ അമ്മയായി ..... 'സസ്നേഹത്തിൽ ' എന്റെ ചേച്ചിയായി ... 'മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ' അമ്മായി അമ്മയായി
നേട്ടങ്ങള്‍ക്കിടയിലും അവശേഷിക്കുന്ന വേദന.. പ്രേക്ഷകരുടെ സഹായം അഭ്യര്‍ഥിച്ച് ബാലചന്ദ്രമേനോന്
ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയെന്ന് ബാലചന്ദ്ര മേനോന്
ബാലചന്ദ്രമേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ബാലചന്ദ്രമേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്ലുക്ക്...
ഈ ചിത്രത്തിലും പ്രാവിനൊപ്പം തന്നെ നിഷ്ക്കളങ്കമായ ഒരു ബാല്യം നമ്മുടെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നുപറവ മലയാള സിനിമയുടെ വാനില്‍ അങ്ങിനെ പറക്കുകയാണ്. ചിത്രം കണ്ടവര്‍ക്കാര്‍ക്കും പറവയെ മറക്കാന്‍...
ഇത് ദിലീപിനുമാത്രം സംഭവിച്ച ഒരു പുതിയ സംഭവമായി ആരും കാണില്ലസിനിമയില് ആരാധനക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ലെന്ന് ബാലചന്ദ്ര മേനോന്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലായിരുന്നു...
''നീ പാടുന്നു ഞാന്‍ നോക്കിക്കൊണ്ട് നില്ക്കുന്നു... നിനക്ക് ഓര്‍മയുണ്ടോ...'' ''പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്നവഴിയമ്പലത്തിന്റെ ഉള്ളില്‍ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്ഇടവന്ന കോലങ്ങള്‍...
ഒരു പിണക്കമോ കേറീക്കലോ വാഗ്വാദമോ ഉണ്ടായാൽ അതിന്റെ കിരുകിരുപ്പ് 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ നിങ്ങള്‍ക്ക് കഴിയാറുണ്ടോ? തന്റെ വിവാഹവാർഷികത്തിന് ദാമ്പത്യജീവിതത്തെകുറിച്ച് തനിക്ക് പറയാനുള്ളതെല്ലാം...
ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്ഇടവേളകള്ക്ക് ശേഷം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ബാലചന്ദ്രമേനോന്. ‘എന്നാലും ശരത് ‘ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്....