ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് ഇനി വൈദ്യുതിയും
വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ച റൂഫ് ടോപ്പ് സോളാര്‍ പാനല്‍ വഴി ഇനി മുതല്‍ 440 കെവി വൈദ്യുതി കേരളത്തിനു ലഭിയ്ക്കുംഊര്ജ പ്രതിസന്ധി നേരിടുന്ന കേരളത്തിന് സോളാറില്‍ നിന്നും വൈദ്യുതി...