Light mode
Dark mode
ബാന്ദ്ര ഇനി നിങ്ങളിലേക്ക് എത്താനുള്ള അവസാനഘട്ട പണികളിലാണ്
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്
ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്