- Home
- bangladeshi youtuber
India
15 Nov 2018 6:05 AM GMT
രാമായണ എക്സ്പ്രസ്സിന്റെ ആദ്യയാത്രയില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹം ചൊരിയാന്‍ രാമനും സീതയും ഹനുമാനും
തങ്ങള്‍ക്കായി റെയില്‍വെ ഒരുക്കിയ സര്‍പ്രൈസ് ശരിക്കും യാത്രക്കാരെ ഞെട്ടിച്ചു. രാമന്റെയും സീതയുടെയും ഹനുമാന്റെയും നാരദന്റെയും അനുഗ്രഹം വാങ്ങാനുള്ള തിക്കുംതിരക്കുമായി പിന്നെ റെയില്‍വെ സ്റ്റേഷനില്‍.