Light mode
Dark mode
ക്ഷേത്രത്തിന് സമീപം 'സാമുദായിക സൗഹാർദത്തിന്റെ ആധുനിക ഉദാഹരണം' എന്ന് എഴുതിവച്ചിട്ടുണ്ടെന്നിരിക്കെയാണ് ഈ വിലക്കെന്ന് മുസ്ലിം വ്യാപാരികൾ പറയുന്നു.
എന്നാൽ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയായിരുന്നില്ല ഈ ബാനറുകൾ സ്ഥാപിച്ചത്.
വിലാപയാത്ര മറീന ബീച്ചിലേക്ക് എത്തി. പതിനായിരങ്ങളാണ് റോഡിന് ഇരുവശവും കലൈജ്ഞറെ ഒരു നോക്ക് കാണാന്‍ തടിച്ച് കൂടിയിരുന്നത്. രാജാജി ഹാളിലായിരുന്നു പൊതുദര്‍ശനം.