എണ്ണ ഉല്‍പ്പാദനം 13.5 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ സൗദി
സൗദിയുടെ എണ്ണ ഉല്‍പ്പാദനം 13.5 ദശലക്ഷം ബാരലായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് പറഞ്ഞു. ഏകദേശം 3 ബില്യണ്‍ മനുഷ്യര്‍ക്ക് യഥാര്‍ത്ഥ ഊര്‍ജ്ജ സ്രോതസ്സ്...