വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്ത് സിനിമയുടെ റിലീസ് തടഞ്ഞ് കുവൈത്ത് സര്‍ക്കാര്‍. നെല്‍സണ്‍...