Light mode
Dark mode
വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കേസിൽ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ആസ്ബസ്റ്റോസ് ഷീറ്റുകൾ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി തെളിവില്ല. അത് ഡ്രിൽ ചെയ്യുകയോ മുറിക്കുകയോ പൊട്ടുകയോ ചെയ്യുമ്പോൾ ആണ് അപകടകരമാകുന്നത്.