- Home
- Beef Ban

India
11 Jun 2021 12:07 PM IST
ബീഫ് കഴിക്കുക എന്നത് ഭരണഘടനാപരമായ അവകാശം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍
ലക്ഷദ്വീപില്‍ ബീഫ്, ഗോവധ നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള എം.പി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ബീഫ് കഴിക്കുന്നവരാണെന്നും...

India
5 Jun 2018 5:19 PM IST
ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്തതിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയുടെ പി.എച്ച്.ഡി അപേക്ഷ നിരസിച്ചു
ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയുടെ ഉപരി പഠനം മുടങ്ങി. ഹൈദരാബാദിലെ ഇഫ്ലു സര്‍വകലാശാലയാണ് മലയാളി വിദ്യാര്‍ഥിയായ ജലീസിന്റെ പി.എച്ച്.ഡി അപേക്ഷ നിരസിച്ചത്.ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി...

Kerala
2 Jun 2018 3:12 AM IST
ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഹിന്ദു ഐക്യവേദി
തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ടിന് വേണ്ടി പ്രീണന വാഗ്ദാനങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്ന് ഹിന്ദു ഐക്യവേദിഗോവധം സമ്പൂര്‍ണമായി നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഹിന്ദു ഐക്യവേദി. തെരഞ്ഞെടുപ്പ്...

India
30 May 2018 3:41 AM IST
പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍
പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷകര്‍. പശുക്കടത്ത് നടത്തുന്നത് പ്രധാനമായും മുസ്ലിംകളല്ല, ഹിന്ദുക്കളാണെന്നും ഗോരക്ഷാ നേതാവ് പശുക്കളെ സംരക്ഷിക്കുന്ന...

India
29 May 2018 1:35 AM IST
രാജസ്ഥാനില്‍ പശു സംരക്ഷകരുടെ ആക്രമങ്ങളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട്
ഉത്തരേന്ത്യയില്‍ ഹിന്ദു മുസ്ലിം സൗഹൃദമുള്ള പ്രദേശങ്ങളില്‍ പോലും ഇതിലൂടെ ന്യൂനപക്ഷ വിരുദ്ധമനോഭാവം ഉയര്‍ന്നു വരുന്നുണ്ടെന്ന് കിസാന്‍ സഭാ നേതൃത്വം കുറ്റപ്പെടുത്തി.രാജസ്ഥാനില്‍ പശുസംരക്ഷണത്തിനായി പൊലീസ്...

India
22 May 2018 12:30 AM IST
ബീഫ് നിരോധത്തെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ല: സാമ്പത്തിക ഉപദേഷ്ടാവ്
ബീഫിനെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്.ബീഫിനെ കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന്...

India
12 May 2018 3:42 PM IST
പാവങ്ങളുടെ അന്നം മുട്ടിക്കുന്നതെന്തിന്? ബീഫ് നിരോധത്തിനെതിരെ ബിജെപി എംഎല്‍എ
ബീഫ് നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്.ബീഫ് നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്....

India
11 May 2018 11:58 AM IST
ചത്തപശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നുവെന്ന് അറസ്റ്റിലായ ബിജെപി നേതാവിന്റെ കുറ്റസമ്മതം
പശുക്കളുടെ എല്ലും തോലും വില്പന നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നുവെന്ന് അറസ്റ്റിലായ ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ കുറ്റസമ്മതം. ഇയാള്‍...

India
19 April 2018 7:04 PM IST
ബോള്‍ട്ട് പാവപ്പെട്ടവന്; ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ ബീഫാണെന്ന് ബിജെപി എംപി
ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന് ആരെന്ന ചോദ്യത്തിന് ജമൈക്കക്കാരന് ഉസൈന്‍ ബോള്‍ട്ട് എന്ന ഉത്തരം ഏതു കൊച്ചുകുട്ടിക്കും അറിയാം. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന് ആരെന്ന ചോദ്യത്തിന്...

India
5 April 2018 10:17 PM IST
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ നടപടി വേണം; ഗോവ സര്‍ക്കാരിനെതിരെ വ്യാപാരി സമരം
ഗോരക്ഷയുടെ പേരില്‍ ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ഗോവ മീറ്റ് ട്രേഡേഴ്സ് അസോസിയേഷന് അനിശ്ചിതകാല സമരം തുടങ്ങി.ഗോരക്ഷയുടെ പേരില്‍ ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചുവിടുന്നതില്‍...

India
19 March 2018 5:24 PM IST
മഹാരാഷ്ട്രയുടെ പുറത്തു നിന്നും കൊണ്ടുവന്ന ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാമെന്ന് കോടതി
കഴിഞ്ഞ വര്‍ഷമാണ് ഫട്നാവിസ് സര്‍ക്കാര്‍ സമ്പൂര്‍ണ ബീഫ് നിരോധനം പ്രഖ്യാപിച്ചത്. ബീഫ് കഴിക്കുന്നതോ സൂക്ഷിക്കുന്നതോ....മഹാരാഷ്ട്രയുടെ പുറത്തു നിന്നും കൊണ്ടുവന്ന ബീഫ് കഴിക്കുകയോ സൂക്ഷിക്കുകയോ...



















