വീട്ടില്‍ നിന്നും സ്കൂളിലേക്ക് ഒരു പാത, ഈ റോഡ് പണിതത് ഒരു കൂട്ടം അമ്മമാര്‍
പൂനെയിലെ ബാനര്‍, ബലേവാഡി എന്നീ പ്രദേശങ്ങളിലെ താമസക്കാരായ വനിതകളാണ് ഒരു റോഡിന് വേണ്ടി ഒത്തൊരുമിച്ചത്കുണ്ടും കുഴിയുമായി മരണക്കിണര്‍ തീര്‍ക്കുന്ന റോഡുകള്‍ നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. സഹി...