Light mode
Dark mode
പ്രൈമറി സ്കൂൾ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
ബെൽഘാരിയയിലെ മറ്റൊരു ഫ്ളാറ്റിൽ നടത്തിയ പരിശോധയിൽ 20 കോടിയിലേറെ രൂപയും സ്വർണക്കട്ടികളും ആഭരണങ്ങളും കണ്ടെത്തി