ദി വയറിനെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിലയൻസ് കോടതിയിലേക്ക്
അനിൽ അംബാനിയുടെ റിലയൻസ് ദി വയറി നെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലേക്ക്. റഫാൽ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ ഷോ റിലയൻസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ...