അതിര്‍ത്തി കടന്ന ജിമിക്കി കമ്മല്‍...2017 മൂളിയ ഈണങ്ങള്‍
ചിലതിന് കേട്ട നേരത്തെ ആയുസേ ഉണ്ടായിരുന്നുവെങ്കിലും ചിലത് മനസിലങ്ങനെ മൂളി നടന്നുഅടിപൊളി പാട്ടുകളും മെലഡികളും ഒരു പോലെ കീഴടക്കിയ വര്‍ഷമായിരുന്നു 2017. ഒരു പാട് പാട്ടുകള്‍ കേട്ട വര്‍ഷം. ചിലതിന് കേട്ട...