ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് കാരണം ടോസെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്
ടോസിന് മത്സരത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള സ്വാധീനമുണ്ടാകാൻ പാടില്ല. ഈ ലോകകപ്പിൽ ടോസ് നേടുന്ന ടീമിന് കൂടുതൽ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ദുബൈയിൽ കളിക്കുമ്പോൾ-ഇന്ത്യയുടെ ബൗളിങ്...