വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷാക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ...