ഭാരത് രാഷ്ട്ര സമിതിയും ചന്ദ്രശേഖര്‍ റാവുവിന്റെ പ്രധാനമന്ത്രി മോഹവും
അമരജീവി പോട്ടി ശ്രീരാമുലു മരണം വരിച്ച് നേടിയ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചപ്പോഴാണ് കെ.സി.ആറെന്ന കല്‍വകുന്‍ഡ്ല ചന്ദ്രശേഖര്‍ റാവു ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്ക് സംസാരിക്കുന്ന...