100% പേർക്കും വാക്സിൻ നൽകി; ഇന്ത്യയിലെ ആദ്യ നഗരമായി ഭുവനേശ്വർ
ജൂലൈ 31നകം ഭുവനേശ്വർ കോർപറേഷനിലെ 18 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേരുടെയും വാക്സിനേഷൻ പൂർത്തിയാക്കാനായിരുന്നു പദ്ധതി. 30ഓടെത്തന്നെ 9,07,000 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി അധികൃതര്‍ ആ ലക്ഷ്യം...