Light mode
Dark mode
കാഴ്ചയുടെ എല്ലാ മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ആഖ്യാന തന്ത്രത്തെ അവതരിപ്പിച്ചുകൊണ്ട് കേരളം നേരിട്ട ജാതി പീഡനങ്ങളോട് വൈകാരികമായി സംവേദനം നടത്തുകയാണ് ജിതിന് ലാല്‍ തന്റെ ചിത്രങ്ങളിലൂടെ....
ദുരന്തമുഖത്ത് 'മാനുഷിക പ്രതിരോധത്തിന്റെയും സര്‍ഗാത്മകതയുടെയും' ഒരു പ്രതിരൂപമായി, 'ഭൂമി', കൊച്ചി മുസിരിസ് ബിനാലെയിലേക്ക് കടന്നുവരുമ്പോള്‍, സമൂഹവും ഭൂമിയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ...
കലയിലൂടെ കല മാത്രമല്ല കാലവും ഒഴുകുന്നു. കാലാന്തരങ്ങളില്‍ വരുന്ന കലയുടെ മാറ്റം അത് സൃഷ്ടിക്കപ്പെടുന്ന ഭൂമികയിലെ രാഷ്ട്രീയത്തിന്റെ, ഭാവുകത്വത്തിന്റെ, ബോധ്യങ്ങളുടെ സൂചികയാണ്. എന്നും ഏറെ മുന്നേ...
അതിവേഗം കടലെടുത്തുകൊണ്ടിരിക്കുന്ന ചെല്ലാനം എന്ന പ്രദേശത്തെ ചവിട്ടുനാടക കലാകാരന്മാരുടെ ജീവിത പരിസരമാണ് കെ.ആര് സുനില്‍ എന്ന ഫോട്ടോഗ്രാഫറുടെ ഫ്രെയിമുകളില്‍ നിറയുന്നത്. ചിത്രങ്ങളുടെ...
ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ബിനാലെ 2023 സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പമീല ഘോഷിന്റെ നേതൃത്വത്തിൽ വായനെ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഡിയർ പ്രൊജക്ടിന്റെ ഭാഗമായാണ് പ്രദർശനം...
പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ലെന്നും വിദേശ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.