വെള്ളപ്പാറകുന്ന് കോളനിയില്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് ബാലവേലക്ക് പോകുന്നു
നേരത്തെ ഉണ്ടായിരുന്ന ബദല്‍ സ്കൂള്‍ വെള്ളപ്പാറ കോളനിയില്‍ നിന്ന് മാറ്റിയതോടെ പ്രാഥമിക വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. എന്നാല്‍ സ്കൂള്‍ മാറ്റിയതിന് പഞ്ചായത്ത് പഴി പറയുന്നതും കോളനിവാസികളെ തന്നെ.