കൂട്ടബലാത്സംഗം: ബിജെപി നേതാവിന്റെ മകനെതിരെ കേസ്
ഈ മാസം 11 നാണ് ബലാത്സംഗം നടന്നത്. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയില്‍ 36 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ദേവേന്ദ്ര, ഫാരിദ് അലി എന്നിവരാണ് പിടിയില്‍ ആയത്. ബിജെപി നേതാവിന്റെ...