Light mode
Dark mode
പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കൂട്ടിയിട്ട് കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.
വയനാട്ടിൽ സംഭവിച്ചത് പ്രകൃതിദുരന്തമല്ല. അതൊരു മനുഷ്യനിർമിത ദുരന്തമാണെന്നും എം.പി ആരോപിച്ചു.
പരിപാടിയിൽ മദ്യം വിളമ്പരുതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് എം.പിയോട് പറഞ്ഞിരുന്നു.
കോൺഗ്രസിന് വോട്ട് ചെയ്താൽ അത് പോവുക പാകിസ്താന്; വിദ്വേഷ പരാമർശത്തിൽ ബിജെപി എം.പിക്കെതിരെ കേസ്
'എവിടെ വരണമെന്ന് പറയൂ, ഞങ്ങൾ അവിടെ വരാം'- ഉവൈസി പറഞ്ഞു.
പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെ ഇയാൾ അധിക്ഷേപിക്കുകയും ചെയ്തു.
കഴിഞ്ഞദിവസങ്ങളിൽ വിവിധ എം.പിമാരടക്കം നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു.
''രോഗവിവരത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ സമയമായെന്ന് തോന്നി''
ഹർനാഥ് സിങ് യാദവ് ആണ് രാജ്യസഭയില്‍ ആവശ്യമുയര്‍ത്തിയത്
സുരക്ഷാ വീഴ്ചയില്‍ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അക്രമികൾ മുദ്രാവാക്യം മുഴക്കിയിരുന്നു
12 എം.പിമാരെയാണ് ഇത്തവണ ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്. അതിൽ വിജയിച്ച പത്ത് പേരാണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്
ഇത് കേവലം വ്യക്തിക്കെതിരായ പരാമർശമല്ലെന്നും ഒരു സമുദായത്തെ മൊത്തം അപഹസിക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
ഇറ്റാവയിൽ സംഘടിപ്പിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു എം.പിയുടെ തെറ്റുത്തരം.
ഇന്ത്യയിലെ ഒരു എം.പിക്കും തന്റെ മണ്ഡലത്തിനായി അനുവദിക്കുന്ന അഞ്ച് കോടി രൂപ വികസനത്തിനായി ചെലവഴിക്കാൻ കഴിയില്ലെന്നും റാവു അവകാശപ്പെട്ടു.
പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രീതം ആവശ്യപ്പെട്ടു
പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് ആണ് സർക്കാർ പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭട്ട് പൂജയിൽ പങ്കെടുക്കുകയും ചെയ്തു.
ഈ ആവശ്യമുന്നയിച്ച് ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു
വ്യാഴാഴ്ച വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം