ആന്‍ട്രിക്സ് - ദേവാസ് ഇടപാട്: ജി മാധവന്‍നായര്‍ക്കെതിരെ കുറ്റപത്രം
സിബിഐയാണ് മാധവന് നായരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിവാദമായ ആന്‍ട്രിക്സ് - ദേവാസ് അഴിമതിക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം...