മൻമോഹൻ സിങ്ങിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മെൽബണിൽ ഇറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞ്
മെൽബൺ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 474 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ടിന് 113 എന്ന നിലയിലാണ്