- Home
- blackflags
Kerala
7 Nov 2018 8:54 AM GMT
അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശം: ശ്രീധരന് പിളളക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
നിലയ്ക്കലിലെ ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിളളക്കെതിരെ പ്രഥമദൃഷ്ട്യാകേസെടുക്കാനാകില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.