Light mode
Dark mode
റൂവി അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു
രക്തദാന ക്യാമ്പിന്റെ ഉൽഘാടനം ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി(കൾച്ചറൽ, എഡ്യുക്കേഷൻ & ലേബർ), സച്ചിൻ ദിനകർ ശംഖ്പാൽ നിർവ്വഹിച്ചു
അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി
മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.
ദമ്മാം കിംഗ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്
കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില് മുന് ശ്രീലങ്കന് ക്രിക്കറ്ററും പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ അനുയായിയുമായ അര്ജുന രണതുംഗയെ അറസ്റ്റ് ചെയ്തിരുന്നു.