Light mode
Dark mode
തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി.
2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്.
മുകേഷ് അംബാനി 99.7 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നേടിയപ്പോൾ അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറായി
മനോഹര്‍ പരീക്കര്‍ ഗോവന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നുഅടുത്തമാസം നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ആരോപണ പ്രത്യാരോപണങ്ങളാല്‍ സമ്പന്നമാണ് പ്രചാരണ രംഗം. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍...