Light mode
Dark mode
അപകടത്തിൽ മരിച്ച ആയിഷാ ബീവിയുടെയും മക്കളുടെയും ഖബറടക്കത്തിന് 20,000 രൂപ ഈടാക്കിയെന്നായിരുന്നു ആരോപണം.
ഫയൽ നമ്പർ ലൈസൻസ് നമ്പറായി എഴുതിവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം
ബോട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ കയറിട്ടുണ്ടോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെച്ചിരുന്നു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന
ബോട്ടിലുണ്ടായിരുന്ന ജീവനക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല
22 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിലാണ് നാൽപ്പതിലധികം പേരെ കയറ്റിയത്. താഴത്തെ ഡക്കിൽ മാത്രമാണ് യാത്രക്കാരെ കയറ്റാൻ അനുമതി ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല
പെങ്ങളുടെ മകളും അവരുടെ മൂന്ന് മക്കളും അടക്കം 11 പേരെയാണ് ഷംസുദ്ദീൻ സ്വന്തം കുടുംബത്തിൽനിന്ന് നഷ്ടമായത്.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ 10 മണിയോടെ താനൂരിലെത്തും.
ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്.
തിരച്ചിലിനായി നേവിയും എത്തുമെന്നാണ് വിവരം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.
മരിച്ചവരില്‍ ആറ് കുട്ടികളും
മറിഞ്ഞത് വിനോദ യാത്രാ ബോട്ട്
താനൂര്‍ ബോട്ടപകടത്തില്‍ മരണ സംഖ്യ ഒമ്പതായി
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്
നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട നൂറ് വിശിഷ്ട ഇടങ്ങളുടെ പട്ടികയിലാണ് ‘ഇത്റ’ സ്ഥാനം പിടിച്ചത്