Light mode
Dark mode
ഒളിംപിക് വേദിയിലെ ലോംഗ്ജംപില് ആദ്യ ചാട്ടത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കിയ കായിക താരമാണ് അമേരിക്കയുടെ ബോബ് ബീമോന്. നൂറ്റാണ്ടിന്റെ ചാട്ടമായാണ് 1968 മെക്സിക്കോ ഒളിംപിക്സിലെ ബോബ് ബീമോന്റെ...