അധികാരം എന്റെ കൈകളിലായിരുന്നെങ്കില്‍ മോദിയെ വലിച്ച് താഴെയിട്ട് മായാവതിയെ ഞാന്‍ പ്രധാനമന്ത്രിയാക്കും: ചന്ദ്രശേഖര്‍ ആസാദ് സംസാരിക്കുന്നു
ബി.ജെ.പി സര്‍ക്കാരിന് കൃത്യമായ ഒരു അജണ്ഡയുണ്ട്. ദലിതരേയും ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരെയും അടിച്ചമര്‍ത്തുക എന്നതാണ് ലക്ഷ്യം.