Light mode
Dark mode
തലശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വയോധികൻ സ്ഫോടനത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് മരിച്ചത്
ബോംബ് നിർമാണവുമായി ബന്ധപ്പെട്ട ആളുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ധനരാജ് വധക്കേസ് പ്രതി ആലക്കാടൻ ബിജുവിന്റെ വീടിന് സമീപമാണ് സ്ഫോടനം.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫുമിയോ കിഷിദയെ ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്
ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്.
ആക്രമണം നടക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടായിരുന്നു
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു.
തൃണമൂല്‍ ദേശീയ ജനൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് സ്ഫോടനം
ആർഎസ്എസ് നേതാവ് വി.ഡി സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു
ദേശീയ ടീമിലെ നിരവധി താരങ്ങൾ കളിക്കുന്ന ടി20 ടൂര്‍ണമെന്റായ ഷ്പജീസ ക്രിക്കറ്റ് ലീഗിനിടെയായിരുന്നു ചാവേർ സ്ഫോടനം
ശനിയാഴ്ച വൈകിട്ട് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ആറുവയസുകാരനും
ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്
2008 ജൂലൈയിൽ ജൂലൈ 26 ന് അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനത്തിൽ 56 പേരാണ് മരിച്ചത്
വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടം.
കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ 122 ബോംബ് ഷെല്ലുകള്‍ കണ്ടെടുത്തിട്ടുണ്ട്