Light mode
Dark mode
തിങ്കളാഴ്ച കുഴൽകിണറിൽ വീണ അഞ്ചുവയസുകാരൻ 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു
സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു
വീട്ടു മുറ്റത്തത് കളിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് കുട്ടി 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്
മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം
കുഴൽക്കിണറിൽ വീണയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല
തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് വെള്ളം തിളക്കുന്ന ശബ്ദം കേട്ടു തുടങ്ങിയത്.
ഇന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
22-30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി
43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി
സാഗർ ബുദ്ധ ബറേല എന്ന കുട്ടിയാണ് മരിച്ചത്
20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊലപാതകമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഫാമിൽ കളിക്കുന്നതിനിടെ 8 വയസുകാരൻ തൻമയ് സാഹു 55 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു
16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടെ കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കുകയായിരുന്ന കുട്ടി, തുറന്നിട്ട കിണറ്റിലേക്ക് വീഴുകയായിരുന്നു