തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി
ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വാണിജ്യ താത്പര്യങ്ങള്‍ക്കായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നുംസിനിമാ തിയറ്ററുകളില്‍...