കുപ്പിവെള്ളത്തിന്റെ പേരില്‍ പകല്‍ കൊള്ള; സര്‍ക്കാര്‍ ഇടപെടുന്നില്ല
കുപ്പിവെള്ളം 12 രൂപയ്ക്ക് വിറ്റാലും കച്ചവടക്കാരന് 40 ശതമാനം ലാഭം ലഭിക്കും. അതായത് 20 രൂപ വിലയുള്ള കുപ്പിവെളളം വിപണിയില്‍ തുടരുന്നതിന് കാരണം 100 ശതമാനത്തിലധികം ലഭിക്കുന്ന ലാഭമാണെന്ന്...