Light mode
Dark mode
പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചിട്ടുണ്ടെന്നും ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു
ബ്രഹ്മപുരം തീപിടിത്തം; വായു മലിനീകരണം പഠിക്കാൻ പ്രത്യേക സമിതി രൂപികരിക്കും
സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്
തീ കത്തുമ്പോൾ അണക്കാനുള്ള ഉത്തരാവാദിത്തം കോർപ്പറേഷനാണെന്നും സോണ്ട ഇൻഫ്രാടെക് ഡയറക്ടർ
'തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്ദോപദേശം തേടും'
തരംതിരിച്ച് മാലിന്യം സാംസ്കരിക്കാൻ നടപടി ഉണ്ടാകുമെന്നും ഉറവിട മാലിന്യ സംസ്കരണം നടത്തുമെന്നും മേയർ
പരിചയ സമ്പന്നത ഇല്ലാത്ത കോൺട്രാക്ടർക്ക് കരാർ നൽകിയത് അഴിമതിയാണെന്നും സുധാകരൻ
ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്
ബ്രഹ്മപുരത്തേത് അപകടമല്ലെന്നും ആസൂത്രിതമാണെന്നും ആണ് പ്രതിപക്ഷ നിലപാട്
തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും
ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂഎന്നും അശ്വതി
' ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദികൾക്കെതിരെ എത്രയും പെട്ടന്ന് നടപടിയെടുക്കണം'
'കേന്ദ്ര ആരോഗ്യ മന്ത്രിയേയും പരിസ്ഥിതി മന്ത്രിയേയും നേരിൽ കണ്ട് വിവരങ്ങൾ അറിയിക്കും'
തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍
കേസ് മറ്റന്നാൾ കോടതി പരിഗണിക്കുമ്പോൾ സമിതി റിപ്പോർട്ട് സമർപ്പിക്കും
ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ രമേഷ് പിഷാരടി രംഗത്തുവന്നത്
വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽ നിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നതെന്ന് സംവിധായകന് വിനയന്
കൊച്ചി നഗരം നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപറഞ്ഞ് നടനും നിര്‍മാതാവുമായ വിജയ് ബാബു
പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല