Light mode
Dark mode
നഗരത്തിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും വിഷപ്പുക പടരുകയാണെന്നും വി.ഡി സതീശൻ
കമ്പനി വൈക്കം വിശ്വന്റെ മകളുടെ ഭര്ത്താവിന്റേതെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു
അത്യാവശ്യമുള്ളപ്പോൾ മാത്രമേ പരിസരവാസികൾ പുറത്തിറങ്ങാവൂ എന്നും കലക്ടർ
ജനുവരി 18-നകം റിപ്പോർട്ട് നൽകാനാണ് നിർദേശം. എറണാകുളം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിക്കാണ് അന്വഷണ ചുമതല.