Light mode
Dark mode
'ഭാവിയിൽ തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്'
പെട്രോൾ ഒഴിച്ച് മാലിന്യകൂമ്പാരം കത്തിച്ച കമ്പനിയെ സർക്കാർ ന്യായീകരിക്കുകയാണെന്നും വേണ്ടപ്പെട്ടവരായതുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു
കമ്പനി പൂർണമായും പരാജയപ്പെട്ടുവെന്ന് തെളിഞ്ഞാൽ മാത്രമേ കരാർ റദ്ദാക്കുകയുള്ളൂവെന്നും രാഷ്ട്രീയ ബഹളം കണ്ട് നടപടി സ്വീകരിച്ചാൽ അത് കമ്പനിയെ സഹായിക്കലാകുമെന്നും മേയർ
വായുവിൻറെ ഗുണനിലവാര സൂചിക രണ്ട് ദിവസത്തിനകം സാധാരണ നിലയിലേക്കെത്തും
ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും വീണാ ജോര്‍ജ്.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർഥികൾ ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെയക്കാൻ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് കാരണക്കാരായവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും കമാൽ പാഷ ആവശ്യപ്പെട്ടു.
11 വർഷം മുമ്പ് പ്രവർത്തനം നിലച്ച മാലിന്യ നിക്ഷേപകേന്ദ്രത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകളടക്കം കുന്നുകൂടി കിടക്കുകയാണ്
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീ 90 ശതമാനവും അണച്ചുകഴിഞ്ഞെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
തീ നിയന്ത്രണവിധേയമായാലും പുക ശമിക്കാൻ ദിവസങ്ങളെടുക്കും.
ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കില്ല എന്നായിരുന്നു സർക്കാറിന്റെ ഉറപ്പ്
മാലിന്യ നീക്കത്തിനെതിരെ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ലോറികൾ തടഞ്ഞു.
ബ്രഹ്മപുരത്ത് അസാധാരണ സാഹചര്യമാണെന്ന് മന്ത്രി എം.ബി രാജേഷ്
ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു
'52 മണ്ണുമാന്തി യന്ത്രങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്'
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെയാണ് രേണുരാജിനെ എറണാകുളത്തു നിന്ന് വയനാട്ടേക്ക് സ്ഥലം മാറ്റിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേക സ്ഥലങ്ങളിൽ സംസകരിക്കും. മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം