Light mode
Dark mode
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി
തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ
പുക ശ്വസിച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ ചികിത്സക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സി.പി.എം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് തീപിടിത്തമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം
മാലിന്യൂക്കൂമ്പാരത്തിന് തീ പടര്‍ന്നുപിടിച്ചതോടെ പെട്ടെന്ന് ആളുകള്‍ സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
തീപിടിച്ച് മൂന്നു മണിക്കൂറോളം നേരമായിട്ടും അണയ്ക്കാനായിട്ടില്ല