കൊച്ചി ടസ്കേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതികൊച്ചി ടസ്കേഴ്സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ബി.സി.സി.ഐക്ക് സുപ്രീംകോടതിയില്‍...