ബ്രസീൽ ഇതിഹാസങ്ങളും ഇന്ത്യൻ ഇതിഹാസങ്ങളും നേർക്കുനേർ; മത്സരം രാത്രി 7ന്
ചെന്നൈ: ഒരു കാലത്ത് ഫുട്ബോൾ മൈതാനങ്ങളെ വിറപ്പിച്ചിരുന്ന ബ്രസീൽ ഇതിഹാസങ്ങൾ ഇന്ത്യയിൽ പന്തുതട്ടാനിറങ്ങുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 മണിക്ക് ഇന്ത്യൻ ആൾസ്റ്റാർ സംഘത്തിനെതിരെയാണ്...