Light mode
Dark mode
കഴിഞ്ഞ മൂന്ന് കൊല്ലക്കാലം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ ശ്രദ്ധേയമാക്കിയത് ബ്രസീലിന്റെ തളര്‍ച്ചയോടൊപ്പം ചിലിയുടെ വളര്‍ച്ചയും കൂടിയായിരുന്നു. കഴിഞ്ഞ മൂന്ന് കൊല്ലക്കാലം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ...
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് പുലര്‍ച്ചെയോടെ വിമാനമാര്‍ഗ്ഗമാണ് ദീപശിഖ ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്ന ബ്രസീലിലേക്ക് എത്തിച്ചേര്‍ന്നത്.റിയോ ഒളിംപിക്സിനുള്ള ദീപശിഖാപ്രയാണം ബ്രസീലിലെത്തി. ഒളിംപിക്സിന് ഇനി...
കോപ്പ അമേരിക്കയില്‍ ഇന്നത്തെ മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ഇക്വഡോറിനു മുന്നില്‍ അടിതെറ്റികോപ്പ അമേരിക്കയില്‍ ഇന്നത്തെ മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ഇക്വഡോറിനു മുന്നില്‍...
ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതിന് തൊട്ടുപിന്നാലെ നെയ്മര്‍ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നെയ്മര്‍ തീരുമാനം വ്യക്തമാക്കിയത്. ഒളിമ്പിക്സില്‍...
വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി.കോപ്പ അമേരിക്ക ശതാബ്ദിക്കുള്ള ബ്രസീല്‍ ടീമിന് ഒരാളെ കൂടി നഷ്ടപ്പെട്ടു.വ്യക്തിപരമായ കാരണങ്ങളാല്‍ ഗുസ്താവോ നാട്ടിലേക്ക്മടങ്ങി. ടീമില്‍ നിന്ന്...