Light mode
Dark mode
നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രീമിയർ ലീഗ് 2022-23 സീസണിലെ മൂന്ന് മത്സരങ്ങളിലും 2023-24 സീസണിലെ ആദ്യ മത്സരങ്ങളിലും മഞ്ഞകാർഡ് ലഭിക്കാനായി ബ്രസീൽ താരം ശ്രമങ്ങൾ നടത്തിയെന്നാണ് കണ്ടെത്തൽ.
പുതിയ പരിശീലകൻ ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച സംഘത്തിൽ ടോട്ടനം സ്ട്രൈക്കർ റിച്ചാലിസൻ, ആഴ്സനൽ ഫോർവേഡ് ഗബ്രിയേൽ ജിസൂസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടം പിടിച്ചില്ല
59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം.
താങ്കൾക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബർ സ്പീഡ് റൊണാൾഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയൻ മറുപടി നൽകിയത്.
നേരത്തെ സാന്റോസ് എഫ്സി, ഫ്ളമെംഗോ, അത്ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്.
അഞ്ച് സീസണുകളിലായി റയലിനെ പരിശീലിപ്പിച്ച അൻസലോട്ടി സ്പാനിഷ് ക്ലബിനൊപ്പം പത്ത് കിരീടങ്ങൾ സ്വന്തമാക്കി.
ജനുവരിയിൽ നടക്കുന്ന ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ
ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനോട് 3-2നായിരുന്നു മഞ്ഞപ്പടയുടെ തോൽവി.
കഴിഞ്ഞ വർഷം നടന്ന 11 മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്
ആരാധകർ ചെയ്യുന്ന കുറ്റത്തിനും പണികിട്ടുക ക്ലബുകള്ക്കായിരിക്കും
ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഇതും ചർച്ചയാവണം