Light mode
Dark mode
വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷന്റെ പരാതിയിലാണ് പരിശോധന
ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതെന്ന് യോഗക്ഷേമസഭ പ്രതികരിച്ചിരുന്നു
കഴിഞ്ഞ 13ാം തിയതിയാണ് എടവണ്ണയില്‍ വെച്ച് സഹോദരങ്ങളായ കുട്ടികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായത്
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് മരിച്ചത്
മാസങ്ങൾക്കു മുമ്പേ ടിക്കറ്റെടുത്ത് യാത്ര പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്കാണ് തിരിച്ചടിയായത്
ബസിന്റെ ബാക്ക് സീറ്റിലിരുന്ന മെസ്സിയെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിലും ലിയുവിന് ഈ ഫോട്ടോ ധാരാളമായിരുന്നു
ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി, മുൻ നിര സീറ്റുകൾ, 8,000 യുവാന്‍ മെസിക്കൊപ്പം ഫോട്ടോ ഇങ്ങനെ പോകുന്നു തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ
കാടിനുള്ളിൽ കൂട്ടുകാരുമായി ലെസ്ലി ഒളിച്ചുകളിക്കുമായിരുന്നു. ഉൾക്കാട്ടിൽ അകപ്പെട്ടപ്പോഴും ലെസ്ലി ഭയപ്പെടാത്തതിന് ഈ ഗെയിം ഒരു കാരണമായിരുന്നേക്കാം...
മകനെ ഒപ്പമിരുത്തി കാറോടിച്ച് പോകുന്നതിനിടെ പൊലീസ് പിന്തുടർന്ന് വെടിവെക്കുകയായിരുന്നുവെന്ന് ഇറാൻ അധികൃതർ പറയുന്നു
സർവകലാശാല തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് വരണ്ട ചർമ്മത്തിനും മറ്റ് ചർമ്മ രോഗങ്ങള്‍ക്കും കാരണമാകുന്നു
ബാങ്കിലെ വായ്പ ക്രമക്കേടുകൾ, ആസ്തി ബാധ്യതകൾ, പൊതുഫണ്ട് ചെലവഴിക്കൽ എന്നീ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.
ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില പത്തൊന്‍പത് പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ ബാധകമാകുക
യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു
പാർലമെന്റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി
വിയൂർ ജയിലിൽ വച്ച് അരമണിക്കൂർ സമയം അഭിഭാഷകരെ കാണാനാണ് കോടതി അനുമതി നൽകിയത്
നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ.സമ്പത്തിന് നൽകിയിരുന്ന ഓണറേറിയം പുനസ്ഥാപിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി
സയൻസിൽ 87.31 ശതമാനവും ഹ്യുമാനിറ്റിസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവുമാണ് വിജയം
ഒരേ ഹോസ്റ്റൽ മുറിയിൽ താമസിച്ചിരുന്ന സഹപാഠിയെ സുഹൃത്തായ വിദ്യാർഥിനി ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കുന്ന പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു
കാലിക്കറ്റ് സർവകലാശാലയിൽ തെറ്റായ രീതിയിലാണ് ഭിന്ന ശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നത് എന്നായിരുന്നു ഹൈക്കോടതി വിധി