ബ്രിക്സ് കറൻസിയിൽ ഇന്ത്യൻ പ്രതീകം താജ്മഹൽ; വിമർശനവുമായി സംഘ്പരിവാർ ഹാൻഡിലുകൾ
പ്രാദേശിക കറന്‍സി വ്യാപാരത്തിലൂടെ യുഎസ് ഡോളറിനെ ആശ്രയിച്ചുള്ള അന്താരാഷ്ട്ര വ്യാപാരം കുറയ്ക്കാനാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടത്