Light mode
Dark mode
ഇസ്രായേലുമായുള്ള ആയുധ വിൽപ്പന അവസാനിപ്പിക്കാനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്
14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തിരശ്ശീല വീഴുന്നത്
എക്സിറ്റ്പോൾ ഫലവും ആദ്യ ഫലസൂചനകളും അനുസരിച്ച് ലേബർ പാർട്ടി നാനൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചന.
പെന്നി മൊർഡൗണ്ടും റിഷി സുനകും സ്ഥാനാർഥികളാകുമെന്നാണ് റിപ്പോർട്ടുകൾ
പല രാഷ്ട്ര തലവന്മാരെയും വിവരമില്ലാത്തവരെന്നും വിവേകമില്ലാത്തവരെന്നും പുച്ഛിച്ചിരുന്ന ബ്രിട്ടീഷ് ജനത ഒന്ന് ഇരുന്നു ചിന്തിച്ചു നോക്കണം, നിങ്ങളുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പോഴത്തരങ്ങളെ കുറിച്ച്....
രാവിലെ 7.30 ഓടെയാണ് പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണത്. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.